‘നിങ്ങളാണ് യഥാർത്ഥ ഹീറോസ്‘: കൊവിഡ് പ്രതിസന്ധി തരണം ചെയ്തും കാശി വിശ്വനാഥ ഇടനാഴി യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി
കാശി വിശ്വനാഥ ഇടനാഴി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച തൊഴിലാളികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ ഈ നിർമ്മിതിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ച തൊഴിലാളികൾക്ക് ഈ ...