ത്രിപുരയിൽ തകർന്നടിഞ്ഞ് സിപിഎം; രണ്ടായിരത്തോളം പ്രവർത്തകർ പാർട്ടി വിട്ടു
അഗർത്തല: ത്രിപുരയിൽ തകർന്നടിഞ്ഞ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. സംസ്ഥാനത്ത് രണ്ടായിരത്തോളം പ്രവർത്തകരാണ് പാർട്ടി വിട്ടത്. ഇവർ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് ...