അതിവേഗം…വരുമാന സമത്വത്തിൽ നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ; ജി7,ജി20 രാജ്യങ്ങളെ മറികടന്നു
.വരുമാന സമത്വത്തിൽ ബഹുദൂരം കുതിച്ച് ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനം നേടി.25.5 ജിനി സൂചികയോടെയാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വരുമാന ...