തിരുമലയിലെത്തി തല മുണ്ഡനം ചെയ്ത് ഗുകേഷ്; ലോക ചാമ്പ്യനായതിനുള്ള നന്ദിയെന്ന് താരം
ലോക ചെസ് ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം ആന്ധ്രാപ്രദേശിലെ തിരുമല ക്ഷേത്രം സന്ദർശിച്ച് ഡി ഗുകേഷ്. കുടുംബത്തേടൊപ്പമാണ് ഗുകേഷ് ക്ഷേത്രത്തിൽ എത്തിയത്. ഇവിടുത്തെ പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി തല ...