കേള്‍ക്കുന്നുണ്ടോ, ഹെഡ്‌ഫോണുകളും ഇയര്‍ബഡുകളും നിങ്ങളുടെ കേള്‍വിശക്തി ഇല്ലാതാക്കുന്നുണ്ട്
ഹെഡ്‌ഫോണുകളും ഇയര്‍ബഡുകളും ആഡംബരം എന്നതില്‍ നിന്ന് മാറി അത്യാവശ്യ വസ്തുവായി മാറിക്കഴിഞ്ഞു, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. പാട്ട് കേള്‍ക്കുക, സംഗീതം ആസ്വദിക്കുക എന്നതിലുപരിയായി റിയാലിറ്റിയില്‍ നിന്ന് രക്ഷപ്പെടാനും ചിലര്‍ ...