2060 ൽ ഇന്ത്യൻ ജനസംഖ്യ ഏറ്റവും ഉയരത്തിലെത്തും; ജപ്പാനും ചൈനയും ചുരുങ്ങും; പിന്നീട് സംഭവിക്കാൻ പോകുന്നത് ഇത്
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2060-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ജനസംഖ്യ 1.7 ബില്യണായി ഉയരുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ഇന്ത്യൻ ജനസംഖ്യ അതിന്റെ ഏറ്റവും പാരമ്യത്തിലായിരിക്കുമെന്നും ...