ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനൊപ്പം നിൽക്കുമോയെന്ന് മൗലാനയുടെ ചോദ്യം; നിശബ്ദമായി സദസ്; സ്വന്തം നാട്ടുകാരും കയ്യൊഴിയുന്ന ഗതികേട്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. യുദ്ധസന്നാഹത്തെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും. ഇന്ത്യ കാര്യമായി പ്രത്യാക്രമണം നടത്തുമോയെന്നാണ് പാകിസ്താന്റെ ഭയം. ഈ ആശങ്ക,ഇന്ത്യക്കെതിരായ വ്യാജആരോപണങ്ങൾക്കും, കുറ്റപ്പെടുത്തലുകൾക്കും ...








