രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം
ടെക്സസ്: രണ്ടാം ലോക മഹായുദ്ധകാലത്തെ വിന്റേജ് വിമാനങ്ങൾ എയർഷോയ്ക്കിടെ കൂട്ടിയിടിച്ച് അപകടം. യുഎസിലെ ടെക്സസിലാണ് സംഭവം. അമേരിക്കൻ എയർലൈൻസ് പൈലറ്റുമാരായ ടെറി ബാർക്കർ, ലെൻ റൂട്ട് എന്നിവർ ...