ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ അറിയാം; തദ്ദേശിയമായി വികസിപ്പിച്ച കുഞ്ഞൻ എക്‌സ്‌റേ
ഇനി മുതൽ ക്ഷയരോഗത്തെ ആരംഭത്തിൽ തന്നെ അറിയാം. അതിനായി കൈയ്യിലൊതുങ്ങും കുഞ്ഞൻ എക്‌സ്‌റേ നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ചിലവ് കുറഞ്ഞ മാതൃകയിലാണ് തദ്ദേശിയമായി എക്‌സ്‌റേ വികസിപ്പിച്ചിരിക്കുന്നത്. കാൻപൂർ ...