ആന്ധ്രയിൽ പവറായി സൂപ്പർസ്റ്റാർ; ജഗൻ റെഡ്ഡി സർക്കാരിന്റെ ആണിക്കല്ലിളക്കി പവൻ കല്യാൺ
സൂപ്പർ സ്റ്റാറായ തന്റെ ജേഷ്ഠനെ ചർച്ചയ്ക്ക് വിളിച്ച് വരുത്തി അപമാനിച്ചിറക്കി വിട്ട മുഖ്യമന്ത്രിയ്ക്ക് ഒരു മറുപടി നൽകാൻ മുണ്ടും മടക്കിക്കുത്തി ആ കുഞ്ഞനുജൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരു ...