Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“മൂന്ന് തലസ്ഥാനമെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടും” : ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളിയുമായി ചന്ദ്രബാബു നായിഡു

by Brave India Desk
Dec 18, 2020, 02:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

അമരാവതി : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് 3 തലസ്ഥാനങ്ങളെന്ന ജഗന്റെ പദ്ധതി ജനം പിന്തുണച്ചാൽ താൻ രാഷ്ട്രീയം വിടുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നായിഡു രംഗത്തുവന്നിരിക്കുന്നത്.

ഒരു വർഷമായി കർഷകർ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും പിന്തുണയോടെ അമരാവതിയെ സംസ്ഥാന തലസ്ഥാനമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ്. ഈ കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി അമരാവതിയിൽ നടന്ന സംയുക്ത പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

Stories you may like

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

മൂന്ന് തലസ്ഥാനമെന്ന നീക്കം സംബന്ധിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും ജനങ്ങൾ ഇതിനെ പിന്തുണച്ചാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്ക മാതൃകയിൽ ഒരു വർഷം മുമ്പാണ് ആന്ധ്രപ്രദേശിന് 3 തലസ്ഥാനങ്ങളെന്ന ആശയം മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അവതരിപ്പിച്ചത്. തുടർന്ന് വിശാഖപട്ടണത്തെ ഭരണനിർവഹണ തലസ്ഥാനമായും കുർണൂലിനെ ജുഡീഷ്യൽ തലസ്ഥാനമായും ജഗൻ സർക്കാർ നാമനിർദ്ദേശം ചെയ്തു. നിയമസഭ തലസ്ഥാനമായി അമരാവതിയെ നില നിർത്തിയിട്ടുണ്ട്.

Tags: andhra pradeshY S Jagan Mohan Reddy
Share2
Tweet
SendShare

Latest stories from this section

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

Latest News

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology