ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് മാർച്ച്; തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് വൈ.എസ്.ശർമ്മിള; അറസ്റ്റ്
പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ...