കളമശ്ശേരി സ്ഫോടനം: നിർണായക തെളിവായി മാർട്ടിന്റെ വാഹനത്തിൽ നിന്ന് ലഭിച്ച നാല് റിമോട്ടുകൾ
കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. നാലുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനക്കേസിൽ പ്രതിയായ മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാലു റിമോട്ടുകളാണ് ...