ഞായറാഴ്ച പ്ലാനെല്ലാം വെള്ളത്തിൽ; ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം; സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലർട്ട്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ ...