റേഷൻ വാങ്ങാത്തവർ ജാഗ്രതെ പരിശോധനയ്ക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പ് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ്.റേഷൻ വിഹിതം വാങ്ങാത്ത 11,590 മഞ്ഞ ...