മഴയുടെ ശക്തി കുറയുന്നു; നാല് ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചു; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതേ തുടർന്ന് നേരത്തെ പുറപ്പെവുടിച്ച മഴ മുന്നറിയിപ്പിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. നാല് ജില്ലകളിലെ മഴ മുന്നറിയിപ്പ് ...