യെമനില്‍ നിന്ന് ഇന്ത്യ രക്ഷിച്ചത് 232 വിദേശികളെ
ഡല്‍ഹി: കലാപം നടക്കുന്ന യെമനില്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 232 വിദേശികളെ രക്ഷപ്പെടുത്തി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീങ്ങനെ 26 രാജ്യങ്ങളുടെ പൗരന്മാര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ...