നെടുമ്പാശ്ശേരി: യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് വിമാനങ്ങളിലായാണ് സംഘം നാട്ടിലെത്തിയത്.
376 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. 176 പേരുമായി വ്യോമസേനയുടെ വിമാനം മുംബൈയിലും ഇറങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച വരെ 1200 ഓളം മലയാളികള്‍ യെമനില്‍ നിന്ന് നാട്ടില്‍ എത്തിയതായാണ് വിവരം.
Discussion about this post