ഒഴുകിയെത്തുന്നത് ആയിരങ്ങൾ; എതിരാളികളുടെ തന്ത്രങ്ങൾ പൊളിച്ചടുക്കുന്ന പ്രസംഗം; ബിജെപിയുടെ ബ്രഹ്‌മാസ്ത്രം; സ്റ്റാർ ക്യാമ്പയ്‌നർ യോഗി
ലക്‌നൗ: എല്ലാപരിപാടികളിലും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ആളുകൾ. എല്ലാ റാലികളും 100 ശതമാനം വിജയം. ബിജെപിയുടെ സ്റ്റാർ ക്യാമ്പയ്‌നർ ആയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എതിർ പാർട്ടിയുടെ ...