കാഴ്ചക്കാരെ കിട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും വേണ്ട ; നടപടിക്കൊരുങ്ങി യൂട്യൂബ്
തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവർക്ക് പണി കൊടുക്കാൻ യൂട്യൂബ്. വീഡിയോയിൽ പറയാത്ത കാര്യങ്ങളും അവകാശ വാദങ്ങളും ശീർഷകത്തിലും തമ്പ് നെയിലിലും കാണിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. ...