സ്ത്രീകൾക്കെതിരായ അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ വിജയ് പി. നായർ അറസ്റ്റിൽ
യൂട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് ...