Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

പാകിസ്ഥാനില്‍ യു ട്യൂബിന്റെ വിലക്ക് നീക്കി

by Brave India Desk
Jan 19, 2016, 06:04 am IST
in Technology
Share on FacebookTweetWhatsAppTelegram

you tubeഇസ്ലാമാബാദ്: മൂന്ന് വര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ യു ട്യൂബിന്റെ വിലക്ക് നീക്കി. ഇസ്ലാം വിരുദ്ധ സിനിമയായ ‘ഇന്നസന്‍സ് ഓഫ് മുസ്ലീമി’ന്റെ ട്രെയിലര്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന്റെ ഫലമായാണ് പാകിസ്ഥാനില്‍ യു ട്യൂബ് നിരോധിച്ചത്. ഗൂഗിള്‍ പാകിസ്ഥാനിലേക്ക് മാത്രമായി യു ട്യൂബിന്റെ പ്രാദേശിക പതിപ്പ് തുടങ്ങിയതിന് പിന്നാലെയാണ് തീരുമാനം.

ഇതോടെ, പോസ്റ്റ് ചെയ്യുന്ന അധിക്ഷേപകരമായ വീഡിയോകള്‍ നീക്കാന്‍ കഴിയുമെന്ന് പാക് ടെലികോം അതോറിട്ടി സുപ്രീംകോടതി അറിയിച്ചതിനെ തുടര്‍ന്നാണ് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

2012 സെപ്തംബര്‍ 17ന് ‘ഇന്നസന്‍സ് ഓഫ് മുസ്ലീമി’ന്റെ ചില ഭാഗങ്ങള്‍ അമേരിക്കയില്‍ നിന്ന് യു ട്യൂബില്‍ അപ്‌ലോഡ് ചെയ്ത ശേഷം ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. അന്ന് ഇവ നീക്കാന്‍ രാജ്യത്തിന് കഴിയുമായിരുന്നില്ല. അതിനാലാണ് യു ട്യൂബ് തന്നെ നീക്കിയത്.

Tags: pakisthanYou Tube
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies