യൂട്യൂബറെ ആക്രമിച്ചെന്ന കേസ്; നടൻ ബാലയുടെ മൊഴിയെടുത്തു; തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ്
തൃക്കാക്കര: യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ മൊഴിയെടുത്ത് പോലീസ്. ബാലയുടെ പാലാരിവട്ടത്തെ ഫ്‌ളാറ്റിലെത്തി പോലീസ് തെളിവെടുത്തു. ചെകുത്താൻ എന്ന യൂട്യൂബറെ ആക്രമിച്ചെന്ന പരാതിയിൽ തോക്കോ മറ്റ് ...