പെൺകുട്ടിയെ തടഞ്ഞ് നിർത്തി കൈപിടിച്ച് ‘ഐലവ്‌യു’ പറഞ്ഞു; പോക്‌സോ കേസിൽ യുവാവിന് രണ്ട് വർഷം തടവ്
മുംബൈ: പെൺകുട്ടിയെ തടഞ്ഞ് നിർത്തി കൈപിടിച്ച് ഐലവ്യു പറഞ്ഞ യുവാവിന് രണ്ട് വർഷത്തെ തടവിന് വിധിച്ച് കോടതി. പ്രത്യേക പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. 19 വയസുള്ളപ്പോഴാണ് ...