കൂട്ടുകാരുടെ മൃതദേഹത്തിന് കാവലായി നാലുദിവസം; ഹിമപാതത്തിലും അനങ്ങാതെ പിറ്റ്ബുൾ; ഹിമാചലിൽ നൊമ്പരമായി രണ്ട് യുവാക്കളുടെ അന്ത്യം
കൊടുംതണുപ്പിലും ആഹാരമില്ലാതെ നാലുദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കാവൽ നിന്ന 'ജോനു' എന്ന പിറ്റ്ബുൾ നായ ഇപ്പോൾ ഹിമാചൽ പ്രദേശിന്റെ നൊമ്പരമായി മാറുകയാണ്. ഹിമാചലിലെ ചമ്പ ...








