തിരിച്ചറിയാൻ പോലും കഴിയുന്നില്ല, ഇനിയെങ്ങനെ വിവാഹം നടത്തും ; യൂട്യൂബർ മണവാളന്റെ മുടി മുറിച്ചതിൽ ജയിൽ അധികൃതർക്കെതിരെ കുടുംബം
തൃശ്ശൂർ : വധശ്രമക്കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശിയായ യൂട്യൂബർ മണവാളന്റെ മുടി മുറിച്ചതിൽ ജയിൽ അധികൃതർക്കെതിരെ കുടുംബം. മുടി മുറിച്ചതിനെ തുടർന്ന് മാനസിക പ്രശ്നങ്ങൾ ഉണ്ടായതിനാൽ മണവാളൻ ...