ഓൺലൈൻ പ്ലാറ്റുഫോമുകൾ ദുരുപയോഗം ചെയ്യുന്നു; യൂട്യൂബിലെ അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡൽഹി : യൂട്യൂബിലെ അശ്ശീലം നിറഞ്ഞ ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ഓൺലൈൻ പ്ലാറ്റുഫോമുകളിലെ നിയന്ത്രണമില്ലായ്മ യൂട്യൂബർമാർ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. യൂട്യൂബിൽ സംപ്രേഷണം ...