വൈഎസ് ശർമിള കോൺഗ്രസിലേക്ക് ; ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വൈഎസ് സഹോദരങ്ങൾ തമ്മിൽ പോര് കടുക്കുന്നു
ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിള കോൺഗ്രസിലേക്ക്. കോൺഗ്രസ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും എല്ലാവർക്കും ...