എൻഡിഎക്ക് വീണ്ടും നേട്ടം ; രണ്ട് വൈഎസ്ആർസിപി രാജ്യസഭാ എംപിമാർ രാജിവച്ചു ; ഉടൻ ടിഡിപിയിൽ ചേരും
ന്യൂഡൽഹി : ആന്ധ്രപ്രദേശ് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിക്ക് വീണ്ടും കനത്ത തിരിച്ചടി. വൈഎസ്ആർസിപിയുടെ രണ്ട് രാജ്യസഭാ എംപിമാർ രാജിവെച്ചു. പാർട്ടിയിൽ നിന്നും ...