zaira wasim

‘മതപരമായ കാരണങ്ങളാൽ അഭിനയം നിർത്തുന്നു’;അഞ്ച് വര്‍ഷം നീണ്ട സിനിമാജീവിതം അവസാനിപ്പിച്ച് ദംഗല്‍ നായിക സൈറ വസീം

അഞ്ച് വര്‍ഷം നീണ്ട സിനിമാ ജീവിതത്തിന് തിരശ്ശീലയിട്ട് ദംഗല്‍ നായികയും ദേശീയ പുരസ്‌കാര ജേതാവുമായ സൈറാ വസീം. . അഭിനയരംഗത്തേക്ക് കടന്നതോടെ താന്‍ വിശ്വാസത്തില്‍ നിന്ന് അകന്നുവെന്നും ...

ദംഗല്‍ നായികയ്ക്കു നേരെ വിമാനത്തിനുള്ളില്‍ ലൈംഗികാതിക്രമം, വീഡിയോയില്‍ പൊട്ടിക്കരഞ്ഞ് താരം

ഡല്‍ഹി: ദംഗല്‍ സിനിമയിലെ നായിക സൈറ വാസിമിനു നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം. മുംബൈയില്‍ നിന്നുള്ള എയര്‍ വിസ്താര വിമാനത്തില്‍ വച്ചാണ് താരത്തിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. വിമാനത്തില്‍ ...

ദംഗല്‍ താരം സൈറയുടെ കാര്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം

ദംഗല്‍ താരം സൈറ വസീമിന്റെ കാര്‍ ദാല്‍ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാര്‍ഡ് റോഡില്‍ വച്ചായിരുന്നു അപകടം.  സൈറയും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ ...

ദംഗല്‍ താരം സൈറാ വസീമിനെ ഇസ്ലാമിക് സ്റ്റേറ്റ് വകവരുത്തുമെന്ന് ഭീഷണി

ദംഗല്‍ താരം സൈറാ വസീമിനെ ഇസ്ലാമിക് സ്റ്റേറ്റ് വകവരുത്തുമെന്ന് ഭീഷണി. മുഖം മറച്ചിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ സൈറക്കെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്ററുകളുമായി നില്‍ക്കുന്ന ചിത്രം എ.എന്‍.ഐ ...

ദംഗല്‍ താരത്തിന് കശ്മീര്‍ മുഖ്യമന്ത്രിയെ കണ്ടതിന് മാപ്പ് പറയേണ്ട അവസ്ഥ, പിന്തുണയുമായി ആമീര്‍ഖാന്‍

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ദംഗലിലെ കുട്ടിത്താരം സൈറാ വസീമിന് പിന്തുണയുമായി നായകന്‍ ആമിര്‍ഖാന്‍ രംഗത്തെത്തി. ദംഗലില്‍ ആമിര്‍ അവതരിപ്പിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist