ഇത് പോലെ ഒന്ന് ഞങ്ങൾ ആരും മുമ്പ് കണ്ടിട്ടില്ല, ആ ഇന്ത്യൻ താരം ശരിക്കും ഞെട്ടിച്ചു: സാക്ക് ക്രോളി
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ഋഷഭ് പന്തിന് വലിയ പ്രശംസയും കൈയടിയും ...