ഇസ്ലാമിന് എതിര്; മക്കളെന്ന് പറഞ്ഞതും രസിച്ചില്ല; പെൺകുട്ടികളെ വേദിയിലേക്ക് വിളിച്ചതിൽ ക്ഷുഭിതനായി സാക്കിർ നായിക്ക്; വേദിവിട്ടു
ഇസ്ലാമാബാദ്: പെൺകുട്ടികൾ സ്റ്റേജിലേക്ക് കയറിയതിന്റെ പേരിൽ ക്ഷുഭിതനായി വേദിവിട്ട് വിവാദ മത പ്രാസംഗികൻ സാക്കിർ നായിക്. അനഥാരായ പെൺകുട്ടികൾക്ക് പുരസ്‌കാരം നൽകുന്നതിന് വേണ്ടി സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സംഭവം. ...