മണിക്കൂറിൽ 312 കിലോമീറ്റർ വേഗത; ലംബോർഗിനി പുഷ്പം പോലെ ഓടിച്ച അഞ്ചുവയസുകാരൻ; നമ്മുടെ എംവിഡി കാണേണ്ട
കൊച്ചുകുട്ടികൾ വീട്ടിലുണ്ടാവുന്നത് തന്നെ നല്ല രസമാണല്ലേ.. നാം അവർക്ക് കളിപ്പാട്ടങ്ങൾ കൊടുത്തും കളിപ്പിച്ചും സന്തോഷിപ്പിക്കും. പൊതുവെ ആൺകുട്ടികൾക്ക് കളിപ്പാട്ട കാറുകളോടും ബൈക്കുകളോടും പ്രത്യേക ഇഷ്ടം കാണാറുണ്ട്. തുർക്കിയിലെ ...