ഇനിയെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ നന്ദികേട് ആകും; വലിയ നന്ദികേട്; മമ്മൂട്ടിയ്ക്കും മോഹൻലാലിനും കത്തുമായി സീനത്ത്
എറണാകുളം: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനും തുറന്ന കത്തുമായി നടി സീനത്ത്. താരസംഘടനയായ അമ്മയുടെ നേതൃത്വം ഇരുവരും ചേർന്ന് ഏറ്റെടുക്കണം എന്നാണ് നടിയുടെ ആവശ്യം. ...