ഇനി സോണ്ട വേണ്ട; ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് കമ്പനിയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ; കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം
കൊച്ചി : ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ നിന്ന് സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. സോണ്ടയെ ...