വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ്പിൽ സുരക്ഷാ പാളിച്ചകൾ : മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വ്യക്തികളും സ്ഥാപനങ്ങളും വീഡിയോ കോൺഫറൻസിന് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ലോക്ഡൗൺ കാലഘട്ടത്തിൽ വീഡിയോ ...








