“40 ൽ 27” – മിസോറാം ഭരണം കൈപ്പിടിയിലൊതുക്കി സെഡ്. എം. പി; രണ്ടിടങ്ങളിൽ ബി ജെ പി. അഞ്ചിൽ നിന്ന് ഒന്നിലേക്ക് താഴ്ന്ന് കോൺഗ്രസ്
ഐസ്വാൾ: നവംബർ 7 ന് നടന്ന മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി സോറം പീപ്പിൾസ് മൂവ്മെന്റ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 27 സീറ്റുകളിൽ വിജയിച്ച ...