കള്ളന്മാരും ഹാക്കർമാരും നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടോ? തട്ടിപ്പുകാരെ കുടുക്കാൻ ചക്ഷു പോർട്ടലുണ്ടേ….
സ്മാർട്ട്‌ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാനാവില്ല. എന്തിനും ഏതിനും ഇപ്പോൾ സ്മാർട്ട്‌ഫോൺ കൂടിയേ തീരു. നമ്മുടെ വിനോദവും വിജ്ഞാനവും എന്ന് വേണ്ട, സാമ്പത്തിക ഇടപാടുകളും സേവനങ്ങളുമെല്ലാം ഫോണിലൂടെ ...