Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചേതൻ ശർമ്മ രാജിവച്ചു

by Brave India Desk
Feb 17, 2023, 11:05 am IST
in Cricket, India, Sports
Share on FacebookTweetWhatsAppTelegram

മുംബൈ: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ  സ്ഥാനം രാജിവച്ചു. സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾ വലിയ വിവാദമായതിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ചേതൻ ശർമ്മ രാജി കത്ത് നൽകിയതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സറ്റിംഗ് ഓപ്പറേഷനിലെ വിവരങ്ങൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടത്. ക്രിക്കറ്റ് താരങ്ങളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, ഇവരിൽ ഭൂരിഭാഗം പേരും തന്നെ കാണാൻ വീട്ടിലേക്ക് വരാറുണ്ടെന്നുമായിരുന്നു ചേതൻ ശർമ്മ പറഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും അടിക്കടി തന്റെ വീട്ടിൽ വരാറുണ്ട്. താനും രോഹിത് ശർമ്മയും  സംസാരിച്ച കാര്യങ്ങൾ ഈ മുറിയ്ക്കപ്പുറം പോകാറില്ല. നിലവിലെ താരങ്ങളും തന്നെ വീട്ടിലെത്തി കാണാറുണ്ട്. ദീപക് ഹൂഡ, ഉമേഷ് യാദവ് എന്നിവർ മണിക്കൂറുകളാണ് തന്റെ വീട്ടിൽ ചിലവഴിക്കാറുള്ളതെന്നും ചേതൻ ശർമ്മ വെളിപ്പെടുത്തിയിരുന്നു.

പല ഇന്ത്യൻ താരങ്ങൾക്കും ഫിറ്റ്നസ് ഇല്ല. ഇവർ ഉത്തേജക മരുന്ന് കുത്തിവച്ചാണ് കളിക്കാനിറങ്ങറുള്ളത്. രോഹിതും കോഹ്ലിയും തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ട്. കോഹ്ലി കള്ളം പറയാറുണ്ടെന്നും ചേതൻ ശർമ്മ പറഞ്ഞിരുന്നു.

എന്നാൽ ചേതൻ ശർമ്മയുടെ വീഡിയോ പുറത്തുവന്നതോടെ ഇതെല്ലാം തള്ളി ബിസിസിഐ രംഗത്ത് എത്തി. താരങ്ങൾ പരിശീലന വേളയിൽ പോലും ചേതൻ ശർമ്മയുമായി സംസാരിക്കാറില്ലെന്ന് ആയിരുന്നു ബിസിസിഐയുടെ പ്രതികരണം.  ഇതിന് പിന്നാലെ ചേതൻ ശർമ്മയ്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ആലോചനയിൽ ആയിരുന്നു ബിസിസിഐ. ഇതിനിടെയായിരുന്നു രാജി.

Tags: chethan sharmmabcciresignation
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology