resignation

രാജിവെക്കും എന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയെ തുടർന്ന് കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും രാജി വെക്കുമെന്ന് അറിയിച്ച് സംവിധായകൻ രഞ്ജിത്. അക്കാദമി അംഗങ്ങളോട് ഇത് ...

രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും ; വോട്ടർമാർക്ക് നന്ദി പറഞ്ഞ ശേഷം എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചന

വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എംപി രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാൻ ആയാണ് രാഹുൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവച്ചു

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ശനിയാഴ്ച അദ്ദേഹം ...

മനോഹർ ലാൽ ഖട്ടാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ രാജിവച്ചു. മന്ത്രിസഭ പുന:ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പുതിയ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ...

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു

ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മാർപ്പാപ്പയ്ക്ക് നൽകി. രാജി മാർപ്പാപ്പയും സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ...

ജനവിധി മാനിക്കുന്നു; രാജി നൽകി ബസവരാജ ബൊമ്മെ

ബംഗലൂരു; കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രാജി നൽകി. രാജ് ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഗവർണർ തവാർ ചന്ദ്് ഗെഹ്ലോട്ട് രാജി സ്വീകരിച്ചതായി അദ്ദേഹം പിന്നീട് ...

സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും; ബിബിസി മേധാവി രാജിവെച്ചു

ലണ്ടൻ: ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. സ്ഥാനലബ്ദ്ധിക്ക് മുന്നോടിയായി സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് രാജി. 2021ൽ അന്നത്തെ ...

‘ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം‘: സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും ...

കെജ്രിവാൾ സർക്കാർ പ്രതിസന്ധിയിൽ; മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും രാജി വെച്ചു

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആടിയുലഞ്ഞ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ ...

ഒരു മുതിർന്ന നേതാവ് സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിച്ചത് വളരെ വേദനിപ്പിച്ചു; ഇഷ്ടപ്പെട്ടില്ലെങ്കിൽ മിണ്ടാതിരിക്കാമായിരുന്നു; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സി.ആർ കേശവൻ

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായ സിആർ കേശവൻ കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. പാർട്ടിയുടെ ആശയങ്ങളുമായി തനിക്ക് ...

ചേതൻ ശർമ്മ രാജിവച്ചു

മുംബൈ: ബിസിസിഐ മുഖ്യ സെലക്ടർ ചേതൻ ശർമ്മ  സ്ഥാനം രാജിവച്ചു. സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾ വലിയ വിവാദമായതിന് പിന്നാലെയാണ് രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ചേതൻ ...

വലിയ ഭീഷണി നേരിടുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവിതം വല്ലാതെ മാറി; കോൺഗ്രസിൽ തനിക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ലെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വലിയ ഭീഷണി നേരിടുന്നതായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കെ ...

കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ജനങ്ങളുമായി ബന്ധമില്ലാതായി; രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി

ഷില്ലോംഗ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി അറിയിച്ച് മുന്‍ മേഘാലയ മന്ത്രി ഡോ. അംപരീന്‍ ലിംഗ്‌ദോ. മറ്റൊരു എംഎല്‍എയ്‌ക്കൊപ്പം ഭരണകക്ഷി പാര്‍ട്ടിയായ ...

സജി ചെറിയാന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം : സഭ പിരിഞ്ഞു

തിരുവനന്തപുരം : ഭരണഘടനയെ കുറിച്ച് വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര ...

തിരഞ്ഞെടുപ്പിലെ കനത്ത പരാജയം : അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ...

‘ബൈഡൻ സമ്പൂർണ പരാജയം‘; കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ

വാഷിംഗ്ടൺ: കബൂൾ ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രാജിക്കായി മുറവിളി ഉയരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികർ നേരിടുന്ന ഏറ്റവും ...

മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മാർച്ച്: മാര്‍ച്ചിന് നേരെ പോലീസ് ആക്രമണം, തലസ്ഥാനത്ത് പ്രതിഷേധം ശക്തം

തിരുവനന്തപുരം: തലസ്ഥാനത്തെ എബിവിപി മാർച്ചിനെതിരെ പൊലീസ് ആക്രമണം. വി.ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് ...

പത്രത്തിൻറെ തീവ്ര ഇടതുനിലപാടിൽ പ്രതിഷേധമെന്ന് സൂചന: മുതിർന്ന മാധ്യമപ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നു

കോഴിക്കോട്: തീവ്ര ഇടതുപക്ഷ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നതായി സൂചന. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്നുമുള്ള മനോജ് കെ ദാസിന്റെ ...

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു; രാജിവെക്കാനൊരുങ്ങി മുല്ലപ്പള്ളി

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് ...

നേമത്ത് സിപിഎമ്മിൽ തമ്മിലടി; ഡി വൈ എഫ് ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വെച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ നേമത്ത് സിപിഎമ്മിൽ തമ്മിൽ തല്ല്. ഡി വൈ എഫ് ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വെച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist