ഡൽഹി: മേഘാലയയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ബി എസ് എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാകാം ഇവരെന്ന് ചില...
ശ്രീനഗർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ നൗഷേരയിലെത്തി. രാജ്യരക്ഷ ചെയ്യുന്നതിനിടെ ജീവൻ ബലിയർപ്പിച്ച സൈനികർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു. ‘നമ്മുടെ നാടിനെ കാക്കുന്ന...
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ കടലിലെ രണ്ടാംഘട്ട പരീക്ഷണം കേന്ദ്ര ഷിപ്പിംഗ്, തുറമുഖ, ജലപാത വകുപ്പുമന്ത്രി സർബാനന്ദ സോനോവാൾ വിലയിരുത്തി. പുറംകടലിലെത്തിയാണ് മന്ത്രി...
ഭുവനേശ്വര്‍: യുദ്ധ വിമാനത്തില്‍ നിന്ന് ദീര്‍ഘദൂര ശേഷിയുള്ള ബോംബ് (LRB) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രാദേശികമായി വികസിപ്പിച്ച എല്‍.ആര്‍.ബി പരീക്ഷണത്തിനിടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി പ്രതിരോധ വൃത്തങ്ങള്‍...
ഡല്‍ഹി: 5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഭൂതല ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുല്‍ കലാം...
ഷോപിയാൻ: കശ്മീരിലെ ഷോപിയാനിൽ ഭീകരർക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ. മൂന്നു ലഷ്കർ ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തി അവരുടെ ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ...
ബീജിങ്: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് മാധ്യമം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇങ്ങിനെ അവകാശപ്പെട്ടത്. അതിര്‍ത്തി വിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍...
ഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന സൈനിക വിന്യാസം തുടരുകയും നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനാൽ ഇന്ത്യയ്ക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനെ....
ഡൽഹി : യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ പ്രകോപനം സ്ഥിരീകരിച്ച് കരസേന മേധാവി ജനറല്‍ എംഎം നരവനെ. കിഴക്കന്‍ ലഡാക്കിലെ ചൈനയുടെ പ്രകോപനം ആശങ്ക ഉണ്ടാക്കുന്ന...
ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 വിമാനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്‌പെയ്‌നിലെ എയര്‍ബസ്...
ഡല്‍ഹി : ഏറെ വിവാദങ്ങളും പ്രതിപക്ഷത്തിന്റെ അടക്കം ആരോപണങ്ങളും നേരിട്ടപ്പോഴും ഫ്രാന്‍സില്‍ നിന്നും റഫാല്‍ വാങ്ങുന്നതിനുള്ള തീരുമാനം റദ്ദാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കണമെന്ന...
ഡല്‍ഹി: റഷ്യയിൽ നിന്ന് 70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ മുന്നൂറ് കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യൻ സേന. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായി...
ഡൽഹി: പാകിസ്ഥാൻ ഭീകരർക്ക് താലിബാൻ അമേരിക്കൻ ആയുധങ്ങൾ വിതരണം ചെയ്തേക്കുമെന്ന സൂചനയെ തുടർന്ന് മുൻകരുതൽ ശക്തമാക്കി ഇന്ത്യ. റഷ്യയിൽ നിന്നും 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ ഇന്ത്യൻ...
ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡ് കേണൽ (ടൈം സ്കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാർ കൂടി. 26 വർഷത്തെ സേവനം കണക്കാക്കിയ ശേഷമാണ് ഇങ്ങനൊരു നടപടി കോർപ്സ്...
ഇന്ത്യയും സൌദി അറേബ്യയും ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നു. അൽ മൊഹദ്-അൽ ഹിന്ദ് എന്നാണ് ഈ സംയുക്ത നാവികാഭ്യാസത്തിനു നൽകിയിരിക്കുന്ന നാമം. ഇന്ത്യയുടെ പടിഞ്ഞാറൻ നാവികപ്പടയുടെ പതാകക്കപ്പലായ...
വോൾഗോഗാർഡ്: ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം ഇന്ദ്ര-2021 (#INDRA2021) റഷ്യയിലെ വോൾഗോഗാർഡിൽ സമാപിച്ചു. വോൾഗോഗാർഡിലെ പ്രുഡ്ബോയ് മലനിരകളിലാണ് ഈ സൈനികാഭ്യാസം നടത്തിയത്. ആഗസ്റ്റ് ഒന്നിനാണ് ഈ സൈനികാഭ്യാസം...
ടോക്കിയോ ഒളിമ്പിക്സിൽ നടത്തിയ ധീരമായ പ്രകടനത്തിന് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ഗുസ്തി താരം ദീപക് പുനിയയും രജ്പുത്താന റൈഫിൾസ് കേണൽ ലെഫ്റ്റനന്റ് ജനറൽ...
ബാലസോർ: പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോർ ജില്ലയിലായിരുന്നു പരീക്ഷണം. തദ്ദേശീയ ക്രൂയിസ്...
ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം...
ബുധ്ഗാം: ജമ്മു കശ്മീരിലെ ബുധ്ഗാമിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ അൽ ബദറിൽ അംഗമായ ഒരു ഭീകരൻ കൊല്ലപ്പെട്ടു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ അറസ്റ്റിലായി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies