Wednesday, June 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ പേര് തെറ്റിച്ച് അവഹേളിച്ച പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്

by Brave India Desk
Feb 21, 2023, 01:05 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിന്റെ പേര് ഗൗതം അദാനിയുടെ പേരുമായി ചേർത്ത് വെച്ച് അദ്ദേഹത്തെ അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ബിജെപി എംഎൽസി മുകേഷ് ശർമ്മ നൽകിയ പരാതിയിലാണ് ഹസ്രത് ഗഞ്ച് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നരേന്ദ്ര ഗൗതം ദാസ് മോദി എന്നായിരുന്നു പവൻ ഖേര പ്രധാനമന്ത്രിയെ പരിഹസിച്ച് വിളിച്ചത്.

വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പവൻ ഖേരയുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ദാമോദർ ദാസ് മോദി എന്നാണോ ഗൗതം ദാസ് ആണോ ?. പേര് ദാമോദർ ദാസ് എന്നാണെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി ഗൗതം ദാസിന് സമാനമാണെന്നും പവൻ ഖേര പറഞ്ഞിരുന്നു.

Stories you may like

ചന്ദ്രയാൻ-3 പേടകത്തെ ചന്ദ്രനിലെത്തിച്ച ഇസ്രോയുടെ ‘ബാഹുബലി’ LVM3 റോക്കറ്റ് ഇനി സ്വകാര്യ മേഖലയ്ക്ക്; ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ വിപ്ലവകരമായ കുതിപ്പ്

 തൃണമൂലിൽ കൂട്ടപലായനം:സുസ്മിത ദേവും രാജിവെച്ച് ബിജെപിയിലേക്ക്

അദാനി ഹിൻഡൻബെർഗ് വിഷയം പരാമർശിക്കവേ ആയിരുന്നു പ്രധാനമന്ത്രിയെ കോൺഗ്രസ് നേതാവ് അവഹേളിച്ചത്. അടൽ ബിഹാരി വാജ്‌പേയിക്ക് സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിക്കാമെങ്കിൽ നരേന്ദ്ര ഗൗതം ദാസ് മോദിക്ക് എന്താണ് കുഴപ്പം എന്നായിരുന്നു പവൻ ഖേരയുടെ പരാമർശം. മാദ്ധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പരിഹസിച്ച് ചിരിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയെ പവൻ ഖേര മനപ്പൂർവ്വം അവഹേളിക്കുകയായിരുന്നുവെന്നും ജനങ്ങൾക്ക് അതിൽ അമർഷമുണ്ടെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. ഹസ്രത് ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.

Tags: കോൺഗ്രസ് വക്താവ്adaniPawan Kheraനരേന്ദ്രമോദിmodiFIR registeredഗൗതം അദാനിപവൻ ഖേര
Share1TweetSendShare

Latest stories from this section

ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

ഉറിയിലെ സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഭാരതിരാജ വിടവാങ്ങി; തമിഴ് സിനിമാ ലോകത്ത് ഒരു യുഗത്തിന്റെ അന്ത്യം

Discussion about this post

Latest News

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യയെ ചാരക്കണ്ണാലെ നിരീക്ഷിക്കാൻ ചൈനയുടെ പണം; ‘ഓപ്പറേഷൻ സിന്ദൂർ’ തകർത്ത പാകിസ്ഥാന്റെ സൈനിക ബഹിരാകാശ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത്

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

അമേരിക്കൻ മണ്ണിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം; ഉറക്കമില്ലാ രാത്രികളിലേക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകർ; മത്സരം കാണേണ്ട സമയവും തത്സമയ വിവരങ്ങളും അറിയാം

ചന്ദ്രയാൻ-3 പേടകത്തെ ചന്ദ്രനിലെത്തിച്ച ഇസ്രോയുടെ ‘ബാഹുബലി’ LVM3 റോക്കറ്റ് ഇനി സ്വകാര്യ മേഖലയ്ക്ക്; ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ വിപ്ലവകരമായ കുതിപ്പ്

ചന്ദ്രയാൻ-3 പേടകത്തെ ചന്ദ്രനിലെത്തിച്ച ഇസ്രോയുടെ ‘ബാഹുബലി’ LVM3 റോക്കറ്റ് ഇനി സ്വകാര്യ മേഖലയ്ക്ക്; ബഹിരാകാശ രംഗത്ത് ഭാരതത്തിന്റെ വിപ്ലവകരമായ കുതിപ്പ്

 തൃണമൂലിൽ കൂട്ടപലായനം:സുസ്മിത ദേവും രാജിവെച്ച് ബിജെപിയിലേക്ക്

 തൃണമൂലിൽ കൂട്ടപലായനം:സുസ്മിത ദേവും രാജിവെച്ച് ബിജെപിയിലേക്ക്

ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ കരുത്തറിയിച്ച് സോജില; പാക് അധിനിവേശ കശ്മീരിൽ വെടിയൊച്ച: ഇരു കശ്മീരുകളുടെയും നേർചിത്രവുമായി സോഷ്യൽ മീഡിയ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

കൊട്ടാരക്കരയിൽ 3 കുട്ടികളടക്കം 10 ബംഗ്ലാദേശികൾ പിടിയിൽ; കയ്യിൽ വോട്ടർ ഐഡിയും റേഷൻകാർഡും ഉൾപ്പെടെയുള്ള നിരവധി വ്യാജ രേഖകൾ

ഉറിയിലെ സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ഉറിയിലെ സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതയുമായി പാകിസ്താൻ ; വ്യോമാക്രമണത്തിൽ 11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology