മുംബൈയിൽ മലയാളി പെൺകുട്ടിയെ 2 സ്ത്രീകളും കാമുകനും ചേർന്ന് ബലാത്സംഗത്തിനിരയാക്കി
മുംബൈ: 17 കാരിയുടെ രണ്ട് സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീഡനത്തിനിരയാക്കി. മുംബൈയിലാണ് സംഭവം. ഉടൻ കേസെടുക്കുമെന്ന് മുംബൈ പേലീസ് വ്യക്തമാക്കി. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ ...