Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ശത്രുക്കളെ നിഷ്പ്രഭമാക്കാൻ ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈൽ; തുടർ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി

by Brave India Desk
Mar 15, 2023, 04:04 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ഭുവനേശ്വർ: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി രാജ്യം. ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈലാണ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ രംഗത്ത് വീണ്ടും നേട്ടം കൊയ്തത്. ഒഡീഷ തീരത്തുവച്ചായിരുന്നു പരീക്ഷണം.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ഹസ്ര ദൂരവ്യോമ പ്രതിരോധ മിസൈൽ വാങ്ങുന്നതിനായി രണ്ട് മാസം മുൻപ് കരസേനയ്ക്ക് ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും മിസൈലിന്റെ രണ്ട് തുടർ പരീക്ഷണങ്ങളാണ് നടത്തിയത്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ഭൂതലം കേന്ദ്രമാക്കി സൈനികർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ലോഞ്ചറിൽ നിന്നും ആളില്ലാ വ്യോമ ലക്ഷ്യത്തെ ഉന്നമിട്ടുകൊണ്ടായിരുന്നു പരീക്ഷണം. ഇതിൽ ലക്ഷ്യം കൃത്യമായി ഭേദിച്ച് സംവിധാനം മികവ് പുലർത്തി. താഴ്ന്നതും ചതുപ്പാർന്നതുമായ പ്രദേശങ്ങളിൽ ഹ്രസ്വ ദൂരങ്ങളിലുള്ള ശത്രുക്കളെ അനായാസം തകർത്തെറിയാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത.

ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ വാങ്ങുന്നതിനായി 4,276 കോടി രൂപയാണ് ഡിഫൻസ് അക്വുസിഷൻ കൗൺസിൽ അനുവദിച്ചിട്ടുള്ളത്. ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈലിന് പുറമേ ഈ തുക വിനിയോഗിച്ച് ഹെലികോപ്റ്ററുകളിൽ നിന്നും വിക്ഷേപിക്കാവുന്ന ടാങ്ക് വേധാ മിസൈലുകൾ വാങ്ങുന്നതിനും അനുമതിയുണ്ട്. ജമ്മു കശ്മീരിൽ ഇപ്പോഴും ചൈനീസ് ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാക്കാൻ കരസേനയ്ക്ക് തുക അനുവദിച്ചത്. അതേസമയം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സംവിധാനങ്ങളും പരീക്ഷണങ്ങളും കരസേനയുടെ സാങ്കേതിക കരുത്ത് വർദ്ധിപ്പിക്കുന്നതാണെന്ന് പരീക്ഷണം വിജയകരമായതിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

Tags: missileDRDOback-to-back testVSHORADSDAC
Share24
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies