2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അനുമതി ; കൂടുതൽ എസ്-400, സു-30 എഞ്ചിനുകൾ വാങ്ങും
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്കും കരസേനയ്ക്കും കരുത്തുപകരുന്ന വമ്പൻ പ്രതിരോധ കരാറുകൾക്ക് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി). പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ...










