kuno national park

കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ; മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ജ്വാല

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കുഞ്ഞതിഥികൾ. നമീബിയയിൽ നിന്നും എത്തിച്ച പെൺ ചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ജ്വാലയാണ് കഴിഞ്ഞ ദിവസം പാർക്കിൽ പ്രസവിച്ചത്. ...

കുനോയിൽ മറ്റൊരു ചീറ്റ കൂടി ചത്തു; വിടവാങ്ങിയത് നമീബയയിൽ നിന്നും എത്തിച്ച ശൗര്യ

ഭോപ്പാൽ: കുനോ ദേശീയ ഉദ്യാനത്തിലെ മറ്റൊരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നും എത്തിച്ച ശൗര്യയാണ് ചത്തത്. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് മുതൽ ചത്ത ചീറ്റകളുടെ ...

കുനോ ദേശീയോദ്യാനത്തിലേക്ക് പുതിയ അതിഥികൾ ; പെൺചീറ്റ ആശ ജന്മം നൽകിയത് മൂന്നു കുഞ്ഞുങ്ങൾക്ക്

ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുതുവർഷത്തിൽ ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. നമീബിയയിൽ നിന്നും ഈ ദേശീയോദ്യാനത്തിൽ എത്തിച്ച ആശ എന്ന പെൺ ചീറ്റ 3 ...

കുനോ പാർക്കിൽ തുറന്നുവിട്ട ചീറ്റ കാട്ടിലൂടെ നടന്ന് രാജസ്ഥാൻ അതിർത്തിയിൽ; ഒടുവിൽ തിരിച്ചെത്തിച്ച് അധികൃതർ

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ഈ മാസം ആദ്യം തുറന്നുവിട്ട രണ്ട് ചീറ്റകളിൽ ഒന്ന് കാട്ടിലൂടെ എത്തിയത് രാജസ്ഥാൻ അതിർത്തിയിൽ. അഗ്നി, വായു എന്നീ ചീറ്റകളെയാണ് ...

കുനോ ദേശീയോദ്യാനത്തിൽ കാണാതായ പെൺചീറ്റയെ 22 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ കാണാതായ പെൺചീറ്റയെ 22 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ജൂലൈ 21 മുതലാണ് നിർവ എന്ന ചീറ്റയെ കാണാതായത്. റേഡിയോ കോളർ പ്രവർത്തന രഹിതമായിരുന്നതിനാൽ ...

കുനോയിലെ ചീറ്റകൾക്ക് ആരോഗ്യപരിശോധന; റേഡിയോ കോളറുകൾ നീക്കം ചെയ്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ റേഡിയോ കോളർ സംവിധാനം നീക്കം ചെയ്ത് അധികൃതർ. ആരോഗ്യപരിശോധനയുടെ ഭാഗമായാണ് റേഡിയോ കോളറുകൾ നീക്കം ചെയ്തത്. അടുത്തിടെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ...

ചീറ്റപ്പുലികൾ കുനോ ദേശീയ ഉദ്യാനത്തിൽ മാത്രമായിരിക്കും അവയെ മാറ്റിപ്പാർപ്പിക്കില്ല: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റകൾ വീണ്ടും ചത്ത സാഹചര്യത്തിൽ, പദ്ധതിയെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മൃഗങ്ങളെ കെഎൻപിയിൽ നിന്ന് മാറ്റില്ലെന്നും കേന്ദ്ര വന ...

തേജസിന്റെ മരണകാരണം ആന്തരിക അവയവങ്ങൾ തകരാറിലായത്; പെൺചീറ്റയുമായുളള പോരിൽ പരിക്കേറ്റതും ആഘാതമായി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മദ്ധ്യപ്രദേശ്: കുനോ ദേശീയോദ്യാനത്തിൽ പുനരധിവസിപ്പിച്ച ചീറ്റ 'തേജസ്' ചത്തതിന് കാരണം ആന്തരിക അവയവങ്ങൾ തകരാറിലായതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച്ചയായിരുന്നു 43 കിലോ തൂക്കമുണ്ടായിരുന്ന തേജസ് ചത്തത്. ഫെബ്രുവരിയിൽ ...

കുനോയിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരിക്ക്

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ചീറ്റയ്ക്ക് പരിക്കേറ്റു. ആഫ്രിക്കയിൽ നിന്നും എത്തിച്ച അഗ്നി എന്ന ചീറ്റയ്ക്കാണ് പരിക്കേറ്റത്. മറ്റ് ചീറ്റകളുമായി അഗ്നി ഏറ്റുമുട്ടിയിരുന്നു. ഇതിലാണ് പരിക്ക് പറ്റിയതെന്ന് ...

കുനോയിലെ ചീറ്റപ്പുലികളുടെ ക്ഷേമത്തിനായി മഹാമൃത്യുഞ്ജയമന്ത്രം ജപിച്ച് ഹവനം നടത്തി ജനങ്ങൾ

ഭോപ്പാൽ : ആഫ്രിക്കയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റപ്പുലികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി പ്രത്യേക പൂജകൾ നടത്തി മദ്ധ്യപ്രദേശിലെ ജനങ്ങൾ. കുനോയിലെത്തിച്ച ചീറ്റപ്പുലികളിൽ ചിലത് ...

ആരോഗ്യക്കുറവ്; കുനോയിൽ ചീറ്റ കുഞ്ഞ് ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അവശനിലയിൽ കാണപ്പെട്ട ചീറ്റ കുഞ്ഞ് ചത്തു. നമീബിയൻ ചീറ്റയായ ജ്വാല ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിൽ ഒരാളാണ് ചത്തത്. ജനിച്ചപ്പോൾ മുതൽ ...

ആൺ ചീറ്റകളുടെആക്രമണം; കുനോയിൽ പെൺ ചീറ്റ ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. പെൺ ചീറ്റയായ ദക്ഷയാണ് ചത്തത്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബയിൽ നിന്നും എത്തിച്ച ചീറ്റകളിൽ മൂന്നെണ്ണമാണ് ...

കുനോ ദേശീയ പാർക്കിൽ ചീറ്റകൾക്കിനി സ്വെെര്യവിഹാരം; പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് എണ്ണത്തിനെ കൂടി മൺസൂണിന് മുൻപ് തുറന്നുവിടും

ഭോപ്പാൽ: പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിടാനൊരുങ്ങി അധികൃതർ. മൂന്ന് പെൺചീറ്റകൾ ഉൾപ്പെടെ അഞ്ച് ചീറ്റകളെയാണ് സ്വതന്ത്രരാക്കുന്നത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് ...

കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്ത് കടന്ന് ആശ; നീക്കങ്ങൾ നിരീക്ഷിച്ച് അധികൃതർ

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്തു കടന്ന് ചീറ്റ ആശ. നിലവിൽ പാർക്കിന് സമീപത്തെ ബഫർ സോണിലാണ് ആശ കറങ്ങി നടക്കുന്നത്. ഈ മാസം ...

സാഷയ്ക്ക് പിന്നാലെ ഉദയും യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റപ്പുലി കൂടി ചത്തു

ഭോപ്പാൽ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. കുനോ നാഷണൽ പാർക്കിലെത്തിച്ച ഉദയ് എന്ന ആൺ ചീറ്റപ്പുലിയാണ് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. ...

ഒബാൻ തിരികെ കാട്ടിലേക്ക്; ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ചീറ്റയെ തിരികെയെത്തിച്ചു

ഭോപ്പാൽ: കിലോ മീറ്ററുകളോളം അകലെയുള്ള ജനവാസ മേഖലയിലേക്കിറങ്ങിയ ചീറ്റയെ തിരികെ കാട്ടിലെത്തിച്ച് അധികൃതർ. വനമേഖലയിലേക്ക് തുറന്നുവിട്ട ചീറ്റകളിൽ ഒരാളായ ഒബാനാണ് അവിടെ നിന്നും 20 കിലോ മീറ്റർ ...

കാട്ടിൽ നിന്നും പുറത്തുകടന്ന് ഒബാന്റെ കുസൃതി; ഇപ്പോഴുള്ളത് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ; തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും പുറത്തു കടന്ന് നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളിൽ ഒരാൾ. ഒബാനെയാണ് പാർക്കിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ...

ഒന്നിച്ചിരിക്കും, നടക്കും; കളിച്ചും കാട് ചുറ്റിയും ആശയും ഒബാനും; 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ കാടിനുള്ളിൽ അപൂർവ്വ നിമിഷങ്ങൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ കാടിനുള്ളിൽ സ്വതന്ത്രരായി വിഹരിച്ച് ചീറ്റകൾ. ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. ഇരതേടിയും സൈ്വര്യവിഹാരം നടത്തിയും ...

ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ കൂടുതൽ ചീറ്റകൾ; 12 ചീറ്റകളുമായി വ്യോമസേന വിമാനം ഗ്വാളിയോറിൽ

ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12 ...

ചീറ്റകളുമായി വ്യോമസേനാ വിമാനം ഇന്ന് ഗ്വാളിയോറിൽ ഇറങ്ങും; കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ മേഖലയിൽ തുറന്ന് വിടും

ഭോപ്പാൽ: പ്രൊജക്ട് ചീറ്റ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പന്ത്രണ്ട് ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും. അഞ്ച് പെൺ ചീറ്റകളും ഏഴ് പെൺചീറ്റകളുമാണ് ഇന്ന് പുലർച്ചെ ഇന്ത്യയിലെത്തുന്നത്. കേന്ദ്ര പരിസ്ഥിതി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist