cheetah

പുതിയ അതിഥികളേ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്

ഭോപ്പാൽ: പുതിയ ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ ഞായറാഴ്ച പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം ...

കുനോയിൽ മറ്റൊരു ചീറ്റ കൂടി ചത്തു; വിടവാങ്ങിയത് നമീബയയിൽ നിന്നും എത്തിച്ച ശൗര്യ

ഭോപ്പാൽ: കുനോ ദേശീയ ഉദ്യാനത്തിലെ മറ്റൊരു ചീറ്റ കൂടി ചത്തു. നമീബിയയിൽ നിന്നും എത്തിച്ച ശൗര്യയാണ് ചത്തത്. ഇതോടെ കഴിഞ്ഞ വർഷം മാർച്ച് മുതൽ ചത്ത ചീറ്റകളുടെ ...

കുനോ പാർക്കിൽ തുറന്നുവിട്ട ചീറ്റ കാട്ടിലൂടെ നടന്ന് രാജസ്ഥാൻ അതിർത്തിയിൽ; ഒടുവിൽ തിരിച്ചെത്തിച്ച് അധികൃതർ

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ഈ മാസം ആദ്യം തുറന്നുവിട്ട രണ്ട് ചീറ്റകളിൽ ഒന്ന് കാട്ടിലൂടെ എത്തിയത് രാജസ്ഥാൻ അതിർത്തിയിൽ. അഗ്നി, വായു എന്നീ ചീറ്റകളെയാണ് ...

കുനോ ദേശീയോദ്യാനത്തിൽ കാണാതായ പെൺചീറ്റയെ 22 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി

ഭോപ്പാൽ: കുനോ ദേശീയോദ്യാനത്തിൽ കാണാതായ പെൺചീറ്റയെ 22 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ജൂലൈ 21 മുതലാണ് നിർവ എന്ന ചീറ്റയെ കാണാതായത്. റേഡിയോ കോളർ പ്രവർത്തന രഹിതമായിരുന്നതിനാൽ ...

ചീറ്റപ്പുലികൾ കുനോ ദേശീയ ഉദ്യാനത്തിൽ മാത്രമായിരിക്കും അവയെ മാറ്റിപ്പാർപ്പിക്കില്ല: കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റകൾ വീണ്ടും ചത്ത സാഹചര്യത്തിൽ, പദ്ധതിയെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും മൃഗങ്ങളെ കെഎൻപിയിൽ നിന്ന് മാറ്റില്ലെന്നും കേന്ദ്ര വന ...

തേജസിന്റെ മരണകാരണം ആന്തരിക അവയവങ്ങൾ തകരാറിലായത്; പെൺചീറ്റയുമായുളള പോരിൽ പരിക്കേറ്റതും ആഘാതമായി; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മദ്ധ്യപ്രദേശ്: കുനോ ദേശീയോദ്യാനത്തിൽ പുനരധിവസിപ്പിച്ച ചീറ്റ 'തേജസ്' ചത്തതിന് കാരണം ആന്തരിക അവയവങ്ങൾ തകരാറിലായതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച്ചയായിരുന്നു 43 കിലോ തൂക്കമുണ്ടായിരുന്ന തേജസ് ചത്തത്. ഫെബ്രുവരിയിൽ ...

കുനോയിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടി; ആൺ ചീറ്റയ്ക്ക് പരിക്ക്

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ചീറ്റയ്ക്ക് പരിക്കേറ്റു. ആഫ്രിക്കയിൽ നിന്നും എത്തിച്ച അഗ്നി എന്ന ചീറ്റയ്ക്കാണ് പരിക്കേറ്റത്. മറ്റ് ചീറ്റകളുമായി അഗ്നി ഏറ്റുമുട്ടിയിരുന്നു. ഇതിലാണ് പരിക്ക് പറ്റിയതെന്ന് ...

കുനോയിലെ ചീറ്റപ്പുലികളുടെ ക്ഷേമത്തിനായി മഹാമൃത്യുഞ്ജയമന്ത്രം ജപിച്ച് ഹവനം നടത്തി ജനങ്ങൾ

ഭോപ്പാൽ : ആഫ്രിക്കയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റപ്പുലികളുടെയും അവയുടെ കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനായി പ്രത്യേക പൂജകൾ നടത്തി മദ്ധ്യപ്രദേശിലെ ജനങ്ങൾ. കുനോയിലെത്തിച്ച ചീറ്റപ്പുലികളിൽ ചിലത് ...

ആരോഗ്യക്കുറവ്; കുനോയിൽ ചീറ്റ കുഞ്ഞ് ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ അവശനിലയിൽ കാണപ്പെട്ട ചീറ്റ കുഞ്ഞ് ചത്തു. നമീബിയൻ ചീറ്റയായ ജ്വാല ജന്മം നൽകിയ നാല് കുഞ്ഞുങ്ങളിൽ ഒരാളാണ് ചത്തത്. ജനിച്ചപ്പോൾ മുതൽ ...

ആൺ ചീറ്റകളുടെആക്രമണം; കുനോയിൽ പെൺ ചീറ്റ ചത്തു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. പെൺ ചീറ്റയായ ദക്ഷയാണ് ചത്തത്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബയിൽ നിന്നും എത്തിച്ച ചീറ്റകളിൽ മൂന്നെണ്ണമാണ് ...

കുനോ ദേശീയ പാർക്കിൽ ചീറ്റകൾക്കിനി സ്വെെര്യവിഹാരം; പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് എണ്ണത്തിനെ കൂടി മൺസൂണിന് മുൻപ് തുറന്നുവിടും

ഭോപ്പാൽ: പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിടാനൊരുങ്ങി അധികൃതർ. മൂന്ന് പെൺചീറ്റകൾ ഉൾപ്പെടെ അഞ്ച് ചീറ്റകളെയാണ് സ്വതന്ത്രരാക്കുന്നത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് ...

കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്ത് കടന്ന് ആശ; നീക്കങ്ങൾ നിരീക്ഷിച്ച് അധികൃതർ

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ നിന്നും വീണ്ടും പുറത്തു കടന്ന് ചീറ്റ ആശ. നിലവിൽ പാർക്കിന് സമീപത്തെ ബഫർ സോണിലാണ് ആശ കറങ്ങി നടക്കുന്നത്. ഈ മാസം ...

സാഷയ്ക്ക് പിന്നാലെ ഉദയും യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റപ്പുലി കൂടി ചത്തു

ഭോപ്പാൽ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. കുനോ നാഷണൽ പാർക്കിലെത്തിച്ച ഉദയ് എന്ന ആൺ ചീറ്റപ്പുലിയാണ് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. ...

ഒബാൻ തിരികെ കാട്ടിലേക്ക്; ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ചീറ്റയെ തിരികെയെത്തിച്ചു

ഭോപ്പാൽ: കിലോ മീറ്ററുകളോളം അകലെയുള്ള ജനവാസ മേഖലയിലേക്കിറങ്ങിയ ചീറ്റയെ തിരികെ കാട്ടിലെത്തിച്ച് അധികൃതർ. വനമേഖലയിലേക്ക് തുറന്നുവിട്ട ചീറ്റകളിൽ ഒരാളായ ഒബാനാണ് അവിടെ നിന്നും 20 കിലോ മീറ്റർ ...

കാട്ടിൽ നിന്നും പുറത്തുകടന്ന് ഒബാന്റെ കുസൃതി; ഇപ്പോഴുള്ളത് 20 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ; തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി അധികൃതർ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ വനമേഖലയിൽ നിന്നും പുറത്തു കടന്ന് നമീബിയയിൽ നിന്നും എത്തിച്ച ചീറ്റകളിൽ ഒരാൾ. ഒബാനെയാണ് പാർക്കിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ...

നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു; നാല് കുട്ടികൾ; വന്യജീവി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന സംഭവമെന്ന് കേന്ദ്ര മന്ത്രി

ഭോപ്പാൽ : നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി പ്രസവിച്ചു. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നാല് ചീറ്റപ്പുലി കുഞ്ഞുങ്ങളാണ് ഉണ്ടായത്. കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് ആണ് ...

മുന്നിൽ നിന്ന് നയിക്കാൻ ഇനി സാഷയില്ല; നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലി ചത്തു

ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലി ചത്തു. എഴുപത് വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നാണ് ചത്തത്. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിക്കുന്നതിന് ...

ഒന്നിച്ചിരിക്കും, നടക്കും; കളിച്ചും കാട് ചുറ്റിയും ആശയും ഒബാനും; 70 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ കാടിനുള്ളിൽ അപൂർവ്വ നിമിഷങ്ങൾ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ കാടിനുള്ളിൽ സ്വതന്ത്രരായി വിഹരിച്ച് ചീറ്റകൾ. ഒബാൻ, ആശ എന്നീ ചീറ്റകളെ മാത്രമാണ് നിലവിൽ കാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. ഇരതേടിയും സൈ്വര്യവിഹാരം നടത്തിയും ...

അരുണാചൽ പ്രദേശിൽ ചീറ്റ ഹെലികോപ്റ്റർ തകർന്നു; പൈലറ്റുമാർക്കായി തിരച്ചിൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ബോംദിലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള മാണ്ടലയിലായിരുന്നു സംഭവം. പൈലറ്റുമാർക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നത്. രാവിലെ ...

അടക്കി വാഴാൻ ഒബാനും ആശയും; രണ്ട് ചീറ്റകളെ തുറന്നുവിട്ടു; കാട്ടിൽ സൈ്വര്യവിഹാരം

ഭോപ്പാൽ: നമീബയിൽ നിന്നും എത്തിച്ച ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിട്ടു. രണ്ട് ചീറ്റകളെയാണ് കുനോ നാഷണൽ പാർക്കിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. ആറ് മാസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയതോടെയായിരുന്നു ഇവയെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist