Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പോപ്പുലർ ഫ്രണ്ട് പരിശീലനകേന്ദ്രമാക്കിയ സ്‌കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി; നടപടി 2047 ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സായുധ പരിശീലനം നൽകിയ കേന്ദ്രത്തിനെതിരെ

by Brave India Desk
Apr 17, 2023, 09:47 pm IST
in Kerala, India
Share on Facebook
Tweet
WhatsAppTelegram

പൂനെ: പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായി ഉപയോഗിച്ചിരുന്ന സ്‌കൂൾ കെട്ടിടം എൻഐഎ കണ്ടുകെട്ടി. തീവ്രവാദ ആശയങ്ങളിലേക്ക് യുവാക്കളെ ആകർഷിക്കാൻ നിരന്തരം പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിച്ചിരുന്ന കേന്ദ്രമാണിത്. പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ സ്‌ക്വാഡുകൾക്കായുളള ആയുധ പരിശീലനവും ഇവിടെ വെച്ച് നടന്നിരുന്നതായി എൻഐഎ വ്യക്തമാക്കി.

പൂനെയിലുളള ബ്ലൂ ബെൽ സ്‌കൂളിനെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സ്‌കൂളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് യുവാക്കളിൽ തീവ്ര മതചിന്തയും ഭീകരവാദ ആശയങ്ങളും കുത്തിവെയ്ക്കുന്ന വിദ്വേഷ ലഘുലേഖകൾ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ടിന് വേണ്ടി സായുധ കലാപം നടത്താൻ ലക്ഷ്യമിട്ടുളള ആയുധ പരിശീലനം അടക്കം ഇവിടെ നടത്തിയതിനും എൻഐഎ തെളിവ് ശേഖരിച്ചിരുന്നു.

Stories you may like

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്‌കൂൾ കെട്ടിടത്തിന്റെ നാലും അഞ്ചും ഫ്‌ളോറുകളിലാണ് പോപ്പുലർ ഫ്രണ്ട് പതിവായി പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഈ രണ്ട് ഫ്‌ളോറുകളാണ് എൻഐഎ കണ്ടുകെട്ടിയത്. 2047 ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്ന സായുധ പരിശീലനത്തിനും ഈ ഫ്‌ളോറുകൾ ഉപയോഗിച്ചിരുന്നു. കത്തിയും വാളും ഉൾപ്പെടെയുളള ആയുധങ്ങൾ ഉപയോഗിക്കാൻ ഇവിടെ പരിശീലനം നൽകിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 18 ന് ഡൽഹിയിലെ എൻഐഎ സ്‌പെഷൽ കോടതിയിൽ ഏജൻസി കുറ്റപത്രം നൽകിയിരുന്നു. സംഘടന എന്ന നിലയിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെ 20 പ്രതികളാണ് കേസിൽ ഉളളത്.

Tags: Ban PFINIA Charge SheetPune Blue Bell schoolTwo floors attachedബ്ലൂ ബെൽ സ്‌കൂൾraidNIApopular front of indiaപോപ്പുലർ ഫ്രണ്ട്എൻഐഎ
Share1
Tweet
SendShare

Latest stories from this section

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികൾ; നിതിൻ നബിന്റെ ടീമിൽ കേരളത്തിൽ നിന്ന് സുരേന്ദ്രനും അനിൽ ആന്റണിയും; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

Discussion about this post

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology