വിമാനത്തിന്റെ ലാൻഡിങ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ ; അന്വേഷണം ആരംഭിച്ച് പോലീസ്
ഫ്‌ളോറിഡ : വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഫോർട്ട് ലോഡർഡെയ്ൽ ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാവിലെ ...