Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ കൊണ്ട് ജാക്കറ്റ്; പാർലമെന്റിൽ വേറിട്ട ജാക്കറ്റ് അണിഞ്ഞ് പ്രധാനമന്ത്രി; പരിസ്ഥിതി സൗഹൃദ വേഷങ്ങൾക്ക് പ്രോത്സാഹനം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

by Brave India Desk
Feb 8, 2023, 03:43 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; പാർലമെന്റിന്റെ ബജറ്റ് സെക്ഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ എത്തിയത് പ്രത്യേകം നിർമിച്ച ജാക്കറ്റ് അണിഞ്ഞ്. പ്ലാസ്റ്റിക് ബോട്ടിലുകൾ റീസൈക്കിൾ ചെയ്തുണ്ടാക്കിയ ഇളം നീല നിറത്തിലുളള ജാക്കറ്റാണ് പ്രധാനമന്ത്രി ധരിച്ചത്. പരിസ്ഥിതി സൗഹൃദ വേഷങ്ങളുടെ പ്രോത്സാഹനത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ നീക്കമെന്ന് അഭിപ്രായം ഉയർന്നുകഴിഞ്ഞു.

കഴിഞ്ഞ ദിവസം ബംഗലൂരുവിൽ ഊർജ്ജവാരത്തിന്റെ ഉദ്ഘാടനത്തിനിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പ്രധാനമന്ത്രിക്ക് ഈ ജാക്കറ്റ് സമ്മാനമായി നൽകിയത്. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ ജനകീയ മുന്നേറ്റം വേണമന്ന് എന്നും ആഹ്വാനം ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദി. പലപ്പോഴും തന്റെ പ്രവൃത്തികളിലും പ്രധാനമന്ത്രി ഈ സന്ദേശം മുന്നോട്ടുവെയ്ക്കാറുണ്ട്. സ്വച്ഛ്ഭാരത് ഉൾപ്പെടെ രാജ്യം ഏറ്റെടുത്ത പല പരീക്ഷണങ്ങൾക്കും പിന്നിൽ പ്രധാനമന്ത്രിയുടെ ഈ സമീപനം വലിയ ഘടകമായിരുന്നു.

Stories you may like

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഊർജ്ജ മാർഗങ്ങളിൽ നിന്ന് ഹരിത ഊർജ്ജങ്ങളിലേക്കുളള പരിവർത്തനത്തിന് നിരവധി പ്രവർത്തനങ്ങളാണ് ഇന്ത്യ കൈക്കൊളളുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ നിരവധി നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിച്ച 28 പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ചാണ് ജാക്കറ്റ് നിർമിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ തൊഴിലാളികളുടെയും സൈനികർക്കുളള യുദ്ധേതര യൂണിഫോമുകളുടെയും നിർമാണം ഇങ്ങനെ സാദ്ധ്യമാക്കാനുളള പ്രയത്‌നത്തിലാണ് ഐഒസി. പത്ത് കോടി പോളിഎത്തിലിൻ ടെറഫ്തലേറ്റ് ബോട്ടിലുകൾ ഒരു വർഷം ഇത്തരത്തിൽ റീസൈക്കിൾ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അൺബോട്ടിൽഡ് എന്നാണ് ഈ ഉദ്യമത്തിന് പേരിട്ടിരിക്കുന്നത്.

ജാക്കറ്റ് അണിഞ്ഞ് പാർലമെന്റിലെത്തിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയവും ജനപ്രതിനിധികൾ അടക്കം നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Tags: രാജ്യസഭജാക്കറ്റ്ഇന്ത്യൻ ഓയിൽ കോർപ്പറേഷൻBlue JacketRecycled PET Bottlesprime ministerIOCനരേന്ദ്രമോദിപ്രധാനമന്ത്രി
Share1
Tweet
SendShare

Latest stories from this section

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

Latest News

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies